മഴുത്തുള്ളികള്‍ ഇലത്തുമ്പുകളില്‍ ഇടം പിടിച്ചപ്പോള്‍ ,
നീയത് എന്നിലേക്ക് ചൊരിഞ്ഞപ്പോള്‍ ,
നിന്റെ പ്രണയം എന്നെ നനയ്ക്കുകയായിരുന്നു....
നീ നീ മാത്രമാണ് പ്രണയം.......
നൊമ്പരവും.......................!!!
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments