എന്റെ വിഷാദം, നിശ്ശബ്ദ,മൊരു സിഗരറ്റുപോലെ ഞാന്‍ പുകച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ ഞാന്‍ തട്ടിയെറിഞ്ഞ ചാരത്തില്‍ നിന്നും, ചിലനേരങ്ങളില്‍ മാത്രം കവിതകള്‍ പിറന്നു. (അമൃത പ്രീതം)
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള