Skip to main content

Posts

Showing posts from January, 2018
സീസറായി അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഞാനരങ്ങിൽ ശ്വാസം കിട്ടാതെ പിടച്ചത്. ബ്രൂട്ടസ് പിന്നിൽനിന്നും  കുത്തുമെന്നറിയാമെങ്കിലും എന്റെ ശ്വാസം എന്നന്നേക്കുമാ...
അരങ്ങിൽ നാമൊരുമിച്ച്  കണ്ട സ്വപ്നങ്ങളേക്കാളനവധിയാണ് പറയാതെ ഞാൻ അണിയറയിൽ   കുഴിച്ചിട്ടവ...

"രഹസ്യജാലകത്തിലൂടെയൊരു ഒളിനോട്ടം"...

                            വി.വി.കുമാറിന്റെ കഥകൾ വെറും കഥകളല്ല. നമുക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണ്. നാം ശ്രദ്ധിക്കാതെ പോകുന്ന ദൈനംദിന അനുഭവങ്ങളിൽ നിന്നും സമകാലീന വാർത്തകളിൽ നിന്നും അയാൾ കഥകൾ കണ്ടെടുത്തിരിക്കുന്നു. മിക്ക കഥയിലേയും കഥാപാത്രങ്ങൾ നമുക്ക് പരിചിതരാണ്. അവർ ഇന്നലത്തെ പത്രവാർത്തയിലെ പ്രധാനനായകനോ അയൽക്കൂട്ട സംഭാഷണങ്ങൾക്കിടയിൽ കടന്നുവരുന്ന  മുഖ്യവില്ലനോ ആകാം. നമ്മളൊന്നിച്ചു കടന്നുപോയ വഴികളിൽ കണ്ടകാര്യങ്ങൾ  നമ്മളറിയാത്ത ഭൂതക്കണ്ണാടിയിലൂടെ വേറിട്ട വീക്ഷണകോണിൽ കുമാർ നോക്കിക്കാണുകയാണ്. ആ ചില്ലിട്ട ഭൂതക്കണ്ണാടിയാണ് 'ചിന്ത പബ്ലിഷേഴ്സ്' പ്രസിദ്ധീകരിച്ച പതിനഞ്ചു ചെറുകഥകളടങ്ങിയ 'രഹസ്യജാലകങ്ങൾ'.                         ഓരോ കഥകളെയും വ്യത്യസ്തമായ ആഖ്യാനശൈലികളിലൂടെയാണ് ഈ കഥ പറച്ചിലുകാരൻ പറഞ്ഞു വച്ചിരിക്കുന്നത്. 'സാമൂഹ്യപാഠമെന്ന' കഥയിലെ വിപ്ലവകാരി ഫാസിസ്റ്റ് ശക്തികളാൽ ഒരു വീടിനു ബോംബിടാൻ വിധിക്കപ്പെട്ട് ചായ്പ്പിൽ കാ...