Skip to main content

Posts

Showing posts from March, 2014
ജീവിതത്തില്‍ ഏതെങ്കിലും  ഒരാളോടെങ്കിലും സത്യസന്ധമായിരിക്കണമെന്നു  എന്നെ പഠിപ്പിച്ചത് എന്‍റെ കാമുകിയാണ്.  ജീവിതത്തില്‍ എല്ലാവരോടും സത്യസന്ധരായിരിക്കണമെന്നു  എന്നെ ബോധ്യപ്പെടുത്തിയത് തിയേറ്ററും... കാമുകി വീണ്ടും കൂട്ടിച്ചേര്‍ത്തു അവനവനോടെങ്കിലും ആത്മാര്‍ത്ഥമായിരിക്കുക...