"എന്റെ ജീവിതം വില്‍ക്കാന്‍ വച്ചിരുന്നു"
ഫോണിലൂടെയും ടിവിയിലുടെയും പത്രത്തിലൂടെയും
വെബ്സൈറ്റ്കളിലൂടെയും ചുവരെഴുത്തുകളിലൂടെയും
ഫ്ലക്സ് ബോര്‍ഡുകളിലൂടെയും ഞാന്‍ പരസ്യം നല്‍കി....
നല്ല വില പ്രതീക്ഷിച്ചു...
മോശമല്ലാത്ത വിലയ്ക്ക് കച്ചവടം നടന്നു...
പിന്നെയും കൊല്ലങ്ങള്‍ പലതു വേണ്ടി വന്നു
എന്നെ വാങ്ങിയവര്‍ക്ക് മനസിലാക്കാന്‍.....
പ്രമാണമോ കൈവശഅവകാശ സര്‍ട്ടിഫിക്കറ്റോ
ഇല്ലാത്ത ഞാന്‍ വെറും പാട്ടഭൂമിയാണെന്ന്...
ഉടമസ്ഥാവകാശം ഒരിക്കലും തിരിച്ചെടുക്കനാകാത്ത വിധത്തില്‍
എപ്പോഴോ ആര്‍ക്കോ എന്നെ വിറ്റു തുലച്ചു എന്ന്....

Comments