Skip to main content

Posts

Showing posts from March, 2020
മഹാമാരികൾ ഭൂമിയിൽ ആവർത്തിക്കുമെന്ന് എല്ലാവർക്കുമറിയാം.  പക്ഷെ,  ഇടിത്തീ പോലെ നമ്മുടെ തലയിൽ വീഴുമ്പോഴാണ് വിശ്വസിക്കാൻ പ്രയാസം തോന്നുന്നത്.  ചരിത്രത്തിൽ മഹാമാരികളെപ്പോലെ ധാരാളം യുദ്ധങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവ രണ്ടും നമ്മളെ ഞെട്ടിച്ചു കളയും.                            ('പ്ലേഗ്‌', ആൽബേർ കമ്യൂ)