എന്റെ മരണ നാള് എന്നില്‍ കുറിച്ചിടപ്പെട്ടു.
ജാതകത്തില്‍ കുറിച്ചിട്ട അതെ മരണദിനം...
മരണശേഷമാണ് എനിക്കെപ്പോഴും വീര്യം കൂടുതല്‍...
പക്ഷെ ഒരിക്കല്‍ പോലും ജാതക ദിനം വരെ കാത്തിരിക്കേണ്ടി വന്നിട്ടില്ല....
ജനിച്ചയുടന്‍ ആഴ്ചകള്‍ക്കകം മരിക്കാനാണ് എന്റെ വിധി...
മരിച്ചാലും എന്റെ ഉടല് അവര്‍ ദഹിപ്പിക്കില്ല...
എന്റെ ഉടലില്‍ പുതിയ ജീവന് നിറയ്ക്കും...
എന്നില്‍ പുതിയൊരു മരണനാള്‍ കുറിച്ചിടപ്പെടും...
Comments