"എന്‍റെ ജന്മനാട്ടില്‍ കൊടുങ്കാറ്റ്
ആഞ്ഞു വീശാന്‍ തുടങ്ങിയതിനാല്‍,
എനിക്ക് വീഞ്ഞും മഴവില്ലും
വാഗ്ദാനം ചെയ്തതിനാല്‍,
പേടിക്കുന്ന കണ്ണുകളുടെ
പോളകള്‍ക്കപ്പുറം
ഞാന്‍ ആഹ്ലാദത്തിന്‍റെ ഗാഥ
പാടുകതന്നെ ചെയ്യും"....
(മഹമൂദ് ദര്‍വീശ്)
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments