അവളുടെ ഓരോ ചിത്രങ്ങള്‍ കാണുമ്പോഴും
വിഷാദം എന്നെ വല്ലാതെ കുത്തി നോവിക്കുന്നു
ഒരു ചിത്രത്തില്‍ പോലും ചിരിക്കുന്ന അവളെ കണ്ടെത്താന്‍
എനിക്ക് കഴിഞ്ഞിട്ടില്ല...
ഓരോ ചിത്രങ്ങളും എന്നോട് പറയുന്നത് നൂറാണ്ട്
കഴിഞ്ഞുമഴിയാത്ത വിരഹത്തിന്റെ വേദനയാണ്...
നഷ്ടം ആര്‍ക്കാണെന്നറിയില്ല,
എന്നാലും വേദന ഹൃദയങ്ങളില്‍ ഒരേപോലെയാണ്...

Comments