ആത്യന്തികമായി പരിശോധിക്കുമ്പോള്‍
ജീവിതത്തിന് മഹനീയമായ അര്‍ത്ഥമൊന്നുമില്ല.
തോല്‍വിക്കും ജയത്തിനുമിടയില്‍ ഉയരുന്ന നിരര്‍ഥകമായ
ഒച്ചകള്‍പോലെ മനുഷ്യന്‍റെ സാരാംശം മാറിപ്പോയിരിക്കുന്നു.
(ആല്‍ബേര്‍ കമ്യൂ)
Comments