"അച്ഛൻ പതിവായി പറയാറുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു; ദൈവവിശ്വാസമില്ലായ്മയും ഭൗതീകവാദവും തന്തോന്നിത്തവും കാരണം ചെറുപ്പക്കാർ തുലഞ്ഞുപോയി. അമേച്വർ നാടകങ്ങൾ ചെറുപ്പക്കാരെ മതത്തിൽ നിന്നും കടമകളിൽ നിന്നും അകറ്റി വഴിപിഴപ്പിക്കുന്നു. അതുകൊണ്ട് അവയെല്ലാം നിരോധിക്കണം."
(എന്റെ ജീവിതം, ആന്റോൺ ചെക്കോവ്)
നൂറുവർഷങ്ങൾക്കിപ്പുറവും നാടകത്തെക്കുറിച്ചുള്ള പൊതുബോധം ഏതാണ്ട് ഒരുപോലെതന്നെയാണ്. ചെക്കോവിന്റെ അച്ഛന്റെ ആകുലതകൾ തന്നെയാണ് ഒരുവിധം പൊതുജനങ്ങൾക്കും ഇന്നുമുള്ളത്. മാറ്റമില്ലാതെ തുടരുന്ന ചില പ്രഹേളികകൾ...

Comments