എന്റെ വിഷാദം,
നിശ്ശബ്ദ,മൊരു സിഗരറ്റുപോലെ
ഞാന്‍ പുകച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഞാന്‍
തട്ടിയെറിഞ്ഞ
ചാരത്തില്‍ നിന്നും,
ചിലനേരങ്ങളില്‍ മാത്രം
കവിതകള്‍ പിറന്നു.
നിശ്ശബ്ദ,മൊരു സിഗരറ്റുപോലെ
ഞാന്‍ പുകച്ചു കൊണ്ടിരുന്നു.
ഇടയ്ക്കിടെ ഞാന്‍
തട്ടിയെറിഞ്ഞ
ചാരത്തില്‍ നിന്നും,
ചിലനേരങ്ങളില്‍ മാത്രം
കവിതകള്‍ പിറന്നു.
(അമൃത പ്രീതം)
Comments