"ജീവിതം പാതി ദൂരം പിന്നിടുമ്പോള്‍
ചുറ്റിലും ചൂഴുന്ന ഇരുണ്ട വിഷാദം
യൌവനത്തിളപ്പില്, വഴിയോരക്കഫേയിലിരുന്ന് നാം
പരിഹസിച്ച, സഹതപിച്ച അതേ വിഷാദം"
-ഗി ദുബോർ-
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments