സാംസങ്ങ് നോട്ട്ബുക്കില്‍ പാട്ടുകേട്ടുകൊണ്ടും
ഐ പാഡില്‍ ഗെയിം കളിച്ചുകൊണ്ടും
ട്രെയിനിലിരിക്കുമ്പോള്‍ കൌതുകം മുഴുവന്‍
അടുത്തിരിക്കുന്ന ആള് മൊബൈലില്‍
എന്ത് ചെയ്യുന്നുവെന്ന്
കാണാനാണ്...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments