അച്ഛനറിയാവുന്ന എന്‍റെ സുഹൃത്തുക്കള്‍: മനീഷ് (ഡോക്ടര്‍) പ്രവീണ്‍(എഞ്ചിനീയര്‍) രാജി(എസ്.ബി.ഐ)
അമ്മയ്ക്കറിയാവുന്ന എന്‍റെ സുഹൃത്തുക്കള്‍: ജോണ്‍സന്‍(ഹോട്ടല്‍ ബിസിനസ്) ഗീതു(എല്‍.ഡി.ക്ലാര്‍ക്ക്) സാദിഖ്(യു.എ.ഇ)
അവരാല്‍ വിസ്മരിക്കപ്പെട്ടവര്‍: വീണ(മൊബൈല്‍ ഷോപ്പില്‍) ഷിജു(ഓട്ടോ ഡ്രൈവര്‍) മുസ്തഫ(കെട്ടിടപണി)
വിജയിച്ചവന്‍ അല്ല പണം സാമ്പാദിച്ചവന്‍/സാമ്പാദിക്കുന്നവന്‍ മാത്രമേ എപ്പോഴും മാതൃകകള്‍ ആകാറുള്ളു...
ബാക്കിയുള്ളവരെല്ലാം എല്ലാവരാലും വിസ്മരിക്കപ്പെടാന്‍ മാത്രം വിധിക്കപ്പെട്ട ജന്മങ്ങള്‍...

Comments