ഒരു മരം നടാന്‍ ഏറ്റവും പറ്റിയ സമയം
ഇരുപതു വര്‍ഷം മുന്‍പായിരുന്നു.
അതിനു ശേഷമുള്ള ഏറ്റവും നല്ല സമയം
ഈ നിമിഷവും ( ചൈനീസ് ചൊല്ല്)
ഇരുപതു വര്‍ഷം മുന്‍പായിരുന്നു.
അതിനു ശേഷമുള്ള ഏറ്റവും നല്ല സമയം
ഈ നിമിഷവും ( ചൈനീസ് ചൊല്ല്)
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments