ഓര്‍മപ്പുസ്തകത്തിലെ
താളുകള്‍ പലതും
നഷ്ടപ്പെട്ടിരിക്കുന്നു...
കുറേചിതലരിച്ചു...
പലതിനും പഴയ നിറങ്ങളില്ല...
ആ സാരമില്ല...
ഫോട്ടോഷോപ്പുണ്ടല്ലോ...
കളര്‍ കറക്ഷന് ചെയ്തെടുക്കാം...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments