ഓണം അതിമനോഹരമായ ഐതീഹ്യമാണ്. കള്ളവും ചതിയുമില്ലാത്ത മാനുഷ്യരെല്ലാം സാഹോദര്യത്തോടെ ജീവിച്ചിരുന്ന അല്ലെങ്കില്‍ അങ്ങനെ അവരെ നല്ല ഭരണത്തിലൂടെ
ജീവിക്കാനുള്ള സാഹചര്യമൊരുക്കിയ
മഹാബലി ആ സന്തോഷ കാലം വീണ്ടും കാണാന്‍ വരുന്നു. അപ്പോള്‍ വെറും പൂക്കളം ഒരുക്കിയും സദ്യ വച്ചുമല്ല ഓണം ആഘോഷിക്കേണ്ടത്. എല്ലാവരെയും സമന്മാരായി കണക്കാക്കുന്ന എല്ലാവര്ക്കും തുല്യപ്രാധാന്യമുള്ള ഭരണ സംവിധാനങ്ങള്‍ വരണം.അല്ലാതെ സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് ഓണം വാരാഘോഷം നടത്തിയതുകൊണ്ട് ഒരിക്കലും മഹാബലി സന്തോഷവാനാകില്ല. ഈ ഓണക്കലത്തില് മഹാബലിയുടെ വരവില്‍ പ്രചോദനം നേടിക്കൊണ്ട് എല്ലാവരെയും ഒരു പോലെ കണക്കാക്കി സാഹോദര്യത്തോടെ കള്ളവും ചതിയുമില്ലാതെ ഒരമ്മയുടെ മക്കളെപ്പോലെ കരുതി ഭരിക്കാന്‍ നമ്മുടെ നേതാക്കള്‍ക്ക് കഴിയട്ടെ. വരുന്ന ഓണക്കാലങ്ങളില്‍ ഓണപ്പട്ടുകളിലൂടെ മാത്രം കേട്ടിട്ടുള്ള മാവേലിയുടെ നാട് കേരളത്തില്‍ യാഥര്ത്യമാകട്ടെ. എല്ലാര്ക്കും എന്റെ ഹൃദ്യമായ ഓണാശംസകള്‍.....

Comments