മഴക്കാലങ്ങളില്‍ ഞാന്‍ വേനലിനെ പ്രതീക്ഷിച്ചു...
വേനലില്‍ മഴയെയും...
മഴക്കാലങ്ങള്‍ പലതും കടന്നു പോയി...
വേനലും പോയി...
ഇന്നും കാത്തിരിക്കുന്നു..
നല്ലൊരു മഴക്കാലത്തിനായി, പിന്നെ വേനലിനായി.....
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments