മഹാമാരികൾ ഭൂമിയിൽ ആവർത്തിക്കുമെന്ന് എല്ലാവർക്കുമറിയാം. പക്ഷെ, ഇടിത്തീ പോലെ നമ്മുടെ തലയിൽ വീഴുമ്പോഴാണ് വിശ്വസിക്കാൻ പ്രയാസം തോന്നുന്നത്. ചരിത്രത്തിൽ മഹാമാരികളെപ്പോലെ ധാരാളം യുദ്ധങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവ രണ്ടും നമ്മളെ ഞെട്ടിച്ചു കളയും.
('പ്ലേഗ്', ആൽബേർ കമ്യൂ)
Comments