എപ്പോഴോ വരുമെന്ന് കരുതുന്ന
പൂക്കാലത്തിനായി കാത്തിരിക്കാതെ
എന്നും വിരിയുന്ന ചെറുപുഷ്പങ്ങള്ക്കൊപ്പം
ജീവിതം മുഴുവന്‍ വസന്തകാലമാക്കിതീര്ക്കാനാണ്
എനിക്കിഷ്ടം...
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments