കുറിച്ചിടപ്പെട്ട വരികളിലേക്ക് പ്രതീക്ഷയോടെ
പരതുന്ന കണ്ണുകള്‍ക്ക് വേണ്ടി
അര്‍ത്ഥങ്ങളില്ലാത്ത വരികളില്‍ ആന്തരാര്‍ത്ഥം കല്പിച്ചു
നിര്‍വൃതി കൊള്ളുന്ന മനസ്സിന് വേണ്ടി
ഓര്‍മകളിലെന്നും വസന്തം വിരിയിച്ചു നില്‍ക്കുന്ന
ആ നാളുകളിലേക്കായി
ദുഖങ്ങളേറ്റുവാങ്ങി സ്വയം നിര്‍വൃതിപൂണ്ട
വിഷാദം പൂക്കുന്ന ആല്‍മരത്തിന്‍റെ
വിഷാദം പൂക്കുന്ന ആല്‍മരത്തിന്‍റെ
തണലിലേക്കൊരു മടക്കയാത്ര...........???
Comments