അപ്പോള്‍ താടിയാണ് കാര്യം...!
സുഹൃത്തുക്കള്‍ പറഞ്ഞു ഫ്രീക്ക് എന്ന്...
നാട്ടുകാര്‍ പറഞ്ഞു ഏതു പെണ്ണാടാ നിന്നെ ചതിച്ചത് എന്ന്...
ബന്ധുക്കള്‍ പറഞ്ഞു ഓന്‍ ഇപ്പോഴാ മേത്തന്‍ ആയത്...
ഭാര്യ പറഞ്ഞു നല്ല കുറുനിര താടിയെന്ന്...
കാമുകി പറഞ്ഞു അതെന്നെ ഇക്കിളിപ്പെടുത്തുന്നു എന്ന്...
ബാര്‍ബര്‍ പറഞ്ഞു ഒന്നുകൂടി പോളിഷ് ചെയ്‌താല്‍ ഉഗ്രന്‍ എന്ന്...
വാപ്പ പറഞ്ഞു നീയാണോ വാപ്പ ഞാനാണോ വാപ്പ...
അവസാനം ബാര്‍ബര്‍ അപ്രത്യക്ഷമാക്കി....
എല്ലാവരും പറഞ്ഞു ഇപ്പോഴാണ് ഇത്തിരി മെന വന്നത്...
Comments