ചന്ദ്രന് ചുവപ്പ് നിറമാകുമ്പോള്‍
ബോധി വൃക്ഷത്തില്‍
പൂക്കള്‍ തളിരിടുമ്പോള്
എന്റെ ഹൃദയത്തിന്റെ ചലനം നിലയ്ക്കും.
ചുവപ്പെന്നും അസഹനീയമാണ്.
എന്റെ ജീവിതം നിങ്ങള്‍ക്കുള്ള സന്ദേശമല്ല...എന്റെ മരണം നിങ്ങള്‍ക്കുള്ള മുന്നറിയിപ്പുമല്ല...ജനിച്ചത് കൊണ്ട് ജീവിക്കുന്നു...പഠിച്ചത് കൊണ്ട് കോറിയിടുന്നു...വായന അറിയാമെന്നത് കൊണ്ട് നിങ്ങള്‍ അവ വായിക്കുന്നു...അല്ലാതെ നിങ്ങളും ഞാനും തമ്മില്‍ യാതൊരു ബന്ധവുമില്ല...പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടുപിടിക്കുകയും വേണ്ട...!! :- ഹസിം അമരവിള
Comments
ഇല്ല കിഷന് . .. എന്റെ സ്വപ്നങ്ങളില്‍ വയലറ്റിന്റെ മാസ്മരികതയല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല ...